എന്നെ നിങ്ങള്‍ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
guruumer: ഞാനെന്റെ കാമത്തെ ഉറയിലിടും: "ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും മഴമേഘങ്ങളില്‍ നിന്നു ഇത്തിരി - കറുപ്പ് തൊട്ടു താഴെഎത്തും ശുഭ്രതകളില്‍ കുറുകെ വരയും സമുദ്രത്തിന്റെ അഗാധതയില്‍..."
No comments:
Post a Comment