എന്നെ നിങ്ങള്‍ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Monday, 13 September 2010
hi dearfriends
പ്രിയരെ ഗുരു ഇവിടെ ഒരു പുതിയ ബ്ലോഗ് തുടങ്ങുന്നു .വളരെ ഏറെ സമയം വേണ്ടുന്ന ഒരു ഫീല്‍ഡ് ആണ് എന്നത് കൊണ്ട് തല്കാലം ചെറുതായി ആരഭിക്കയാണ് കൂട്ടുകാര്‍ സഹകരിക്കും എന്നാ പ്രതീക്ഷയോടെ ഗുരു ഉമര്‍
No comments:
Post a Comment