- ലോകത്ത് ചര്ച്ച കൊഴുക്കുകയാണ് .— with Ashok Kartha and 45 others.
മുലയൂട്ടണമെന്നും വേണ്ടെന്നും ..
--------------------------------
പണിയിടങ്ങളില്
വ്യവസായ ശാലകളില്
...See more
Red Star Weekly Issue # 15 (13th May 2012): http://cpiml.in/home/files/ Red%20Star%20Weekly/ Red_Star_Weekly_120513.pdf
www.cpiml.in
- പാര്ട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ,അച്യുതാനന്ദന് വ്യക്തിപരം ആയ നേട്ടത്തിന് ആയി പാര്ട്ടിയെ തള്ളി പ്പറയുന്നു,, പാര്ട്ടി നേതാക്കള് ബ്രാഞ്ച് തോറും വിശദീകരണം നല്കി ഓടി നടക്കുന്ന നേരത്ത് പിറകില് നിന്ന് കുത്തിയ ഇയാള് ആണ് ശരിയായ കുലം കുത്തി ,പാര്ട്ടിയില് നിന്ന് എന്നെ എടുത്തു കളയേണ്ടത് ആയിരുന്നു ഈ കടല് കിഴവനെ ,,
ActivityRecent- ബോബ്മാര്ലിയെ ഓര്ക്കുമ്പോള് നമ്മുടെ ഉള്ളില് ഓടിയെത്തുന്ന രൂപം ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന് മതക്കാര് സ്വീകരിച്ച ഒരാചാരം ആണ് , രാസ്ത ഫാരിയന് എന്നാല് എത്യോപ്യന് ചക്രവര്ത്തിയില് നിന്നുള്ള മതമാണ് സൈലാസില് നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്ലി യുടെ മുന്ഗാമികള് ,അടിമകള് ആക്കപ്പെട്ടു ജമൈക്കാന് തോട്ടങ്ങള...See more
- ചരിത്രത്ത്തിനോടൊപ്പം നമുക്കും നടക്കാം..
ടി.പി. മരിക്കുന്നില്ല..ടി.പി യുടെ സ്മരണകളും ടി.പി ഉയര്ത്തിയ രാഷ്ട്രീയവും..നാളെ കോഴിക്കോട്ടേക്ക് വരിക..ടി.പി എന്നാ സഖാവിനെ സൃഷ്ട്ടിച്ച മണ്ണില്..ചരിത്രത്ത്തിനോടൊപ്പം നമുക്കും നടക്കാം.. — with Aneesh Sankaranarayanan and 42 others.
എന്നെ നിങ്ങള്ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല് നിങ്ങളില് ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള് നിങ്ങളെ അടുത്തറിയാന്, അറിവിനെ അറിയാന് അറിവുള്ളവരെ അറിയാന് ആയി ആണ് ഞാന് ഇവിടെ ശ്രമിക്കുന്നത് , അപ്പോള് എന്നെ അറിയാന് ആയി ഇവിടെ വരിക നിങ്ങളെ അറിയാന് എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Tuesday, 15 May 2012
Monday, 14 May 2012
stand up for your rights
ബോബ്മാര്ലിയെ ഓര്ക്കുമ്പോള് നമ്മുടെ ഉള്ളില് ഓടിയെത്തുന്ന രൂപം ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന് മതക്കാര് സ്വീകരിച്ച ഒരാചാരം ആണ് , രാസ്ത ഫാരിയന് എന്നാല് എത്യോപ്യന് ചക്രവര്ത്തിയില് നിന്നുള്ള മതമാണ് സൈലാസില് നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്ലി യുടെ മുന്ഗാമികള് ,അടിമകള് ആക്കപ്പെട്ടു ജമൈക്കാന് തോട്ടങ്ങളില് ജോലിയെടുക്കാന് ആയി വെള്ള ക്കാരാ ല്ആട്ടിത്തെളിച്ച്ചു കൊണ്ടു പോകപ്പെട്ടവര് ആണ് , വെളുത്തവര് ആഫ്രിക്കന്മതവും ,സ്വതവും ഒക്കെ ചവിട്ടി തേച്ചു എങ്കിലും ,ഏതോ വംശ ചോദന യാല് അവര് അതെല്ലാം വീണ്ടെടുത്തു ,ഇടയ്ക്കിടയ്ക്ക് അത് പ്രകാശനം ചെയ്തു , അങ്ങിനെ ഒരു പ്രവാചകന് കൂടിയായിരുന്നു ബോബ് മര്ലി എന്ന മഹാനായ പാട്ടുകാരന് , ഇന്ന് നിങ്ങള് ദുബായിലോ അമേരിക്കന് തെരുവുകളിലോ മെടഞ്ഞ മുടിക്കാരെ കണ്ടാല് വിചാരിക്കേണ്ട അതൊരു രാസ്താ ഫാരിയന് ആണ് എന്ന് ,ഇന്നത് ലോക വ്യാപകം അയില് ഉള്ള ഒരു കേശാലങ്കാരം ആണ് , രാസ്ത ഫാരിയനുകളും അതില് ഉണ്ടാവാം ,, അത് കൊണ്ട് നമുക്ക് ചേര്ന്ന് പാടാം ,,get up, stand up :stand up for your rights --- get up , stand up don't give up the fight
Wednesday, 2 May 2012
ഓ കറുത്ത ഹബ്ഷി പെണ്ണേ ..
നിന്റെ കണ്ണുകള് ക്ക് കൊന്ഗോ നദിയുടെ ആഴം -
,വെള്ളി മീനുകളുടെ തിളക്കവും
ചുണ്ടുകള്ക്ക് നാഗ നീലിമ ,
നെഞ്ചിലെ ഉച്ച്വാസ വേഗത്തിനൊപ്പം
ഉയര്ന്നു താഴുന്ന നീല ഗോളകള്
പേരറിയാത്ത ഏതോ മധുര ഫലം പോലെ
ഞാന് അതിനെ അവോക്കാട എന്നുവിളിക്കാം
ഫാലസ്ഥലിയില് ഒരു പൊട്ടു അണിഞ്ഞാല്
നീ ഒരിന്ത്യന് രാജകുമാരി
നിന്റെ അരക്കെട്ടിന്റെ ചലനം
ലോകത്തെ ഉലച്ചു കളയുന്നു
എന്നിട്ടും എന്തേനിന്റെ കണ്ണുകളില്
പ്രണയത്തിന്റെ ലോലഭാവം വിടരാത്തത്
കാമത്തിന്റെ മധു പാത്രം മാത്രം പേറുന്നു
എന്നെ നീ ഉടലിലേക്ക് മാത്രം സ്വീകരിക്കുന്നു .
എനിക്കറിയാം പ്രിയേ നീ ഉള്ളില്
പ്രണയത്തിന്റെ മധു കുംഭം ഒളിച്ചു വച്ചിരിക്കുന്നു
ഉടയാതെ നീ അത് സൂക്ഷിക്കുന്നു
നിന്റെ കളിക്കൂട്ടുകാരനുമാത്രമായി
ഇവിടെ നിന്റെ ഉടലില് മേയുന്നവര്
എറിയുന്ന വെള്ളിക്കാശുകള്
നീ അന്നം ആക്കുന്നു ഉടയവരെ ഊട്ടുന്നു
നിന്റെ കാലുകളില് ഞാന് പ്രണമിക്കുന്നു ;
Subscribe to:
Posts (Atom)


































