മുന്‍പ് ആനയെ പുരപ്പുറത്തു കയറ്റുന്നത് എന്ന പേരില്‍ ഒരു കുറിപ്പ് എഴുതുക ഉണ്ടായിട്ടുണ്ട് , നാട്ടില്‍ മുക്കിനു മുക്കിനു പള്ളികള്‍ ഉയര്‍ന്നു വരികയും ഭൂമിയുടെ ഉപഭോഗം വല്ലാതെ വര്‍ദ്ധിക്കയും ചെയ്ത സാഹചര്യത്തില്‍ നഗരങ്ങളില്‍ എങ്കിലും പള്ളികള്‍ ഫ്ലാറ്റ് സമുച്ചയങ്ങളുടെ മേല്‍ പ്പുരകളില്‍ പണി യെണ്ടുനതിനെ കുറിച്ചു ആയിരുന്നു ആകുറിപ്പ് , മാത്രമല്ല പള്ളികള്‍ ഉപയോഗിച്ചു കളയുന്ന ജലത്തിന്റെ അളവ് കുറക്കാന്‍ ആയി അവരവരുടെ വീടുകളില്‍ നിന്ന് അബ്ലുഷന്‍ ചെയ്തു വരേണ്ടതിനെ കുറിച്ചും അന്ന് പറഞ്ഞു , അത് വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും ചിന്തിക്കുന്ന കുറെ പേര്‍ അനുകൂലം ആയി പ്രതികരിക്കുക ഉണ്ടായി , ഇന്നിപ്പോള്‍ ഈ കുറിപ്പ് വീണ്ടും എഴുതുന്നത് ,ഒരു ഓര്‍മ്മിപ്പികള്‍ എന്നനിലക്കു ആണ് , എന്റെ നാടിനു അടുത്തത് കേവലം ഇരു പത് വര്ഷം മുന്‍പ് പണിത പള്ളി വിപുലമായി പൊളിച്ചു പണിതത് കണ്ടപ്പോള്‍ ഞാന്‍ ഈ പറഞ്ഞ കാര്യം ഒന്ന് കൂടി പ്രസക്തം ആണ് എന്ന് തോന്നി , പൊതു കെട്ടിടങ്ങള്‍ എല്ലാം തന്നെ ലഭ്യം ആവുന്ന സഥലം പ്രായോഗികം ആയി ഉപയോഗിച്ചു ഒരൊറ്റ കെട്ടിടം ആയി പണിയാന്‍ കഴിയും , മ്ദ്രസയ്ക്ക് വേണ്ടി ഒരു ഏക്കര്‍ പള്ളിക്ക് വേണ്ടി അര ഏക്കര്‍ ലൈബ്രറിക്ക് വേണ്ടി വേറേ കെട്ടിടം എന്നിങ്ങനെ പണിയുന്നത് ആണ് ഇന്നത്തെ രീതി , ഭൂമിയുടെ വിലകൂടി വരികയും ലഭ്യത കുറഞ്ഞു വരികയും ചെയ്യുകയാണ് , അപ്പോള്‍ പള്ളികള്‍ക്ക് വേണ്ടി എടുക്കുന്ന സ്ഥലം തന്നെ ഇതിനെല്ലാം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സംവിധാനം വേണ്ടത് ഉണ്ട് ,
മനുഷ്യര്‍ക്ക് ജീവിക്കാന്‍ പള്ളിയുടെ ആവശ്യം ഇല്ല ,ഇന്നത്തെ ആധുനിക ജീവിതത്തില്‍ മദ്രസകള്‍ക്ക് പ്രസക്തിയും ഇല്ല , പിന്നെ ഇവവേണം എന്നത് ഒരു സാംസ്ക്കാരിക സമൂഹത്തിന്റെ ചിന്ഹം എന്ന നിലയില്‍ മാത്രമാണ് ,അതിനു വേണ്ടി ഇത്ര ഏറെ വിഭവങ്ങള്‍ പാഴില്‍ കളയുന്നത് കുറച്ചു പറഞ്ഞാല്‍ അധാര്‍മ്മികം ആണ് , ഞാന്‍ ഈ പറഞ്ഞ പള്ളിയുടെ തൊട്ടു അടുത്തു ഒരു മുസ്ലിം സംഘടനയുടെ കെട്ടിടം വെറുതെ കിടക്കുന്നു പുതിയ കൊണ്ക്രീട്റ്റ് കെട്ടിടമാണ് അതിന്റെ മേലെ പള്ളി വളരെ വിശാലം ആയി പണിയാവുന്ന തരത്തില്‍ ഏരിയ ഉണ്ട് ,അത് ഉപയോഗിക്കാന്‍ എന്ത് കൊണ്ട് ശ്രമിച്ചില്ല .? രണ്ടും പൊതു സ്ഥാപനം ആകുമ്പോള്‍ നാട്ടുകാര്‍ക്ക് തീരുമാനം എടുക്കാവുന്നതെ ഉള്ളൂ ,,
ഭാവി ഏറെ ആശങ്കാ കുലമാണ് ,ഭൂമി ഇന്ന് ഉള്ളതിനേക്കാള്‍ ഒരിഞ്ചു അധികം ഉണ്ടാക്കാന്‍ ദൈവം എന്നല്ല അയാളുടെ എതിരാളി സാത്താന്‍ സാഹിബു വിചാരിച്ചാല്‍ പോലും കഴിയില്ല , അതിനു പോലും ആകുക മനുഷ്യന്റെ കര്‍മ്മ ശേഷിക്കു ആണ് കടല്‍ നികത്തി കുറച്ചു ഒക്കെ ഹാബിട്ടാട്ടുകള്‍ ഉണ്ടാക്കാന്‍ മനുഷ്യന് കഴിയും . , അത് പോലെ വെള്ളം പോലുള്ള വിഭവങ്ങളും ,ആയതിനാല്‍ പള്ളികള്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങള്‍ ഇവഎല്ലാം നിര്‍മ്മിക്കുന്നത് നഗരങ്ങളില്‍ എങ്കിലും ഫ്ലാറ്റ് സമുച്ചയങ്ങളുടെ മേല്‍ നിലയില്‍ ആക്കണം , മുസ്ലിം സമൂഹം ആണ് പ്രാര്‍ഥനക്ക് എന്ന് പറഞ്ഞു ഇത്ര ഏറെ ജലം ദുര്‍വിനിയോഗം ചെയ്യുന്ന സമൂഹം ,സ്വന്തം വീട്ടില്‍ നിന്ന് ആകുമ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ഓരോരുത്തരും ശ്രമിക്കും , വീടുകളില്‍ നിന്ന് ശുചി ആയി മേല്‍പ്പുരയിലെ പള്ളിയെലേക്ക് പോകൂ ,,, ഞാന്‍ ഇത് പറയുമ്പോള്‍ നേരത്തെ പറഞ്ഞ ആനയെ മേല്പ്പുരയില്‍ കയറ്റുന്ന പ്രയാസം ഒക്കെ ആദ്യം തോന്നും ,പക്ഷെ ഭാവി തലമുറയ്ക്ക് ഭൂമിയും ജലവും വിഭവങ്ങളും ശേഷിപ്പ് വേണം എന്നാല്‍ ഇങ്ങിനെ ചിന്തിച്ചേ മതിയാകൂ ,,,

താങ്കള്‍ മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ പോസ്റ്റ് വെറുതെ ബ്ലുലോകത്തു ചുറ്റിയടിച്ചു നടന്നപ്പോള്‍ കണ്ടു. ശരിക്കും ഞെട്ടി. രാtജാവ് നഗ്നന്‍ എന്ന് ഒരു കുട്ടി വിളിച്ചറിയിച്ചപോലെ .....ഇത്ര മനക്കരുത്ത് താങ്കള്‍ക്കു എവിടെനിന്ന് കിട്ടി ? ( പറഞ്ഞ കാര്യങ്ങള്‍ എല്ലാ മത സ്ഥാപനങ്ങള്‍ക്കും ബാധകം ആണ് ) . ആരെങ്കിലും ഒക്കെ ഇത്തരത്തില്‍ ചിന്തിക്കും എന്ന് കരുതാം ... ആശംസകള്‍
ReplyDelete