എന്നെ നിങ്ങള്‍ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Sunday, 2 December 2012
Tuesday, 6 November 2012
ഈമനോഹര ഭൂവില്‍
ഞാന്‍ ഇന്ന് വലിയ ഒരു ഫിലോസഫി പറയാം , നമ്മുടെ ഈ ശരീരം ആത്മാവ് ജീര്‍ണ്ണ വസ്ത്രം എന്നപോലെ ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോകും എന്ന് വേദാന്തികള്‍ പറയുന്നു ആത്മാവ് എന്ന ഒന്ന് ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല ഇനി അയാള്‍ ഉണ്ടെങ്കില്‍ ഉണ്ടാവട്ടെ ഉപേക്ഷിച്ചു പോകുന്നു എന്നാല്‍ പോകട്ടെ ,പക്ഷെ എന്റെ ഈ ശരീരത്തിന് ഇവിടെ ജീവിച്ചേ പറ്റൂ , വെറും ജീവനം അല്ല പുതു തലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി ജീവിതം തന്നെ വേണം .അതിനായി ആണ് ഞാന്‍ കര്‍മ്മം ചെയ്യുക എന്റെ ധര്‍മ്മം എന്നത് ജീവിക്കുക എന്ന്ത്‌ാകയാല്‍ ജീവനത്തിന് ആയുള്ള ഏതേതു കര്‍മ്മവും ധര്‍മ്മമാണെന്ന് കരുതുന്നു , ഈ ഭൂമി അല്ലാതെ മറ്റൊരു ഇടം ജീവനത്തിന് പ്രാപ്തം ആണ് എന്ന് അറിവ് ഇല്ലാതിരിക്കെ മറ്റൊരു ലോകത്തേക്ക് വേണ്ടി എന്തെങ്കിലും നീക്കി യിരിപ്പ് ഉണ്ടാക്കി വയ്ക്കാന്‍ ഞാന്‍ തയാര്‍ അല്ല ,ഈ മനോഹര ഭൂവില്‍ എനിക്കും സഹ ജീവികള്‍ക്കും ആയി പ്രക്രതി സ്നേഹപൂര്‍വ്വം വം ഒരുക്കി വച്ച വിഭവങ്ങള്‍ അതെന്തുതന്നെ ആയാലും അനുഭവിച്ചു ആസ്വദിച്ചു ,മണ്ണും പെണ്ണും മദിരയും മധുരവും എല്ലാം ഭോഗം ചെയ്തു മണ്ണില്‍ ഒടുങ്ങുക അല്ലാതെ മറ്റൊരു ദൌത്യം എനിക്ക് ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല , ഞാന്‍ ജീവിക്കുന്നതിനു ഒപ്പം എന്റെ പരിസരത്തെ ജീവിക്കാന്‍ അനുവധിക്കയും ,സഹജീവനംബുദ്ധി മുട്ടില്ലാതെ ഇരിക്കാന്‍ മറ്റുള്ളവരും ആയി കലഹം ഇല്ലാതെ സൌഹാര്‍ദ്ധത്തോടെ വര്‍ത്തിക്കാനും ഞാന്‍ പ്രതിന്ജ്ജാബദ്ധന്‍ആയിരിക്കയും ചെയ്യും , ഈ കാലം വരെ സുഖ ദുഃഖ സമ്മിശ്രം ആയ ഒരു സുന്ദര ജീവിതം എനിക്ക് സാധ്യം ആയിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു , ഇനി അങ്ങോട്ട് ശരീര കലകള്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ നിലക്ക് കാട്ടുകുതിരയെ പോലെ കുതിച്ചു പായാനും മേടുകളില്‍ മേയാനും പരിമിതികള്‍ ഉണ്ട് എന്നറിയാം ,എന്നാല്‍ പോലും ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് അതെന്നെ തടയില്ല എന്ന് ഞാന്‍ കരുതുന്നു ,ഇനി വേദാന്തികള്‍ പറയുംപോലെ ഈ ജീര്‍ണ്ണ വസ്ത്രത്തെ ഉരിഞ്ഞെരിയാന്‍ ആത്മന്‍ ശ്രമിക്കുന്നു എന്നാല്‍ അത് തടയാന്‍ ഉള്ള മാര്‍ഗവ്വും ഞാന്‍ അന്വേഷിക്കും ,കാരണം ഈ ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്ത് ഇത്രമാനോഹരം ആയ ജീവിതം സാധ്യം അല്ല തന്നെ ,, ആയതിനാല്‍ കൂട്ടരെ ഈ ജീവിതം ആസ്വദിക്കാന്‍ ആയി എന്നെ ഒരു സഹജീവി എന്നനിലയില്‍ സഹായിച്ചാലും ....
Wednesday, 15 August 2012
സാത്താന്‍ സാഹിബു വിചാരിച്ചാല്‍ പോലും
മുന്‍പ് ആനയെ പുരപ്പുറത്തു കയറ്റുന്നത് എന്ന പേരില്‍ ഒരു കുറിപ്പ് എഴുതുക ഉണ്ടായിട്ടുണ്ട് , നാട്ടില്‍ മുക്കിനു മുക്കിനു പള്ളികള്‍ ഉയര്‍ന്നു വരികയും ഭൂമിയുടെ ഉപഭോഗം വല്ലാതെ വര്‍ദ്ധിക്കയും ചെയ്ത സാഹചര്യത്തില്‍ നഗരങ്ങളില്‍ എങ്കിലും പള്ളികള്‍ ഫ്ലാറ്റ് സമുച്ചയങ്ങളുടെ മേല്‍ പ്പുരകളില്‍ പണി യെണ്ടുനതിനെ കുറിച്ചു ആയിരുന്നു ആകുറിപ്പ് , മാത്രമല്ല പള്ളികള്‍ ഉപയോഗിച്ചു കളയുന്ന ജലത്തിന്റെ അളവ് കുറക്കാന്‍ ആയി അവരവരുടെ വീടുകളില്‍ നിന്ന് അബ്ലുഷന്‍ ചെയ്തു വരേണ്ടതിനെ കുറിച്ചും അന്ന് പറഞ്ഞു , അത് വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും ചിന്തിക്കുന്ന കുറെ പേര്‍ അനുകൂലം ആയി പ്രതികരിക്കുക ഉണ്ടായി , ഇന്നിപ്പോള്‍ ഈ കുറിപ്പ് വീണ്ടും എഴുതുന്നത് ,ഒരു ഓര്‍മ്മിപ്പികള്‍ എന്നനിലക്കു ആണ് , എന്റെ നാടിനു അടുത്തത് കേവലം ഇരു പത് വര്ഷം മുന്‍പ് പണിത പള്ളി വിപുലമായി പൊളിച്ചു പണിതത് കണ്ടപ്പോള്‍ ഞാന്‍ ഈ പറഞ്ഞ കാര്യം ഒന്ന് കൂടി പ്രസക്തം ആണ് എന്ന് തോന്നി , പൊതു കെട്ടിടങ്ങള്‍ എല്ലാം തന്നെ ലഭ്യം ആവുന്ന സഥലം പ്രായോഗികം ആയി ഉപയോഗിച്ചു ഒരൊറ്റ കെട്ടിടം ആയി പണിയാന്‍ കഴിയും , മ്ദ്രസയ്ക്ക് വേണ്ടി ഒരു ഏക്കര്‍ പള്ളിക്ക് വേണ്ടി അര ഏക്കര്‍ ലൈബ്രറിക്ക് വേണ്ടി വേറേ കെട്ടിടം എന്നിങ്ങനെ പണിയുന്നത് ആണ് ഇന്നത്തെ രീതി , ഭൂമിയുടെ വിലകൂടി വരികയും ലഭ്യത കുറഞ്ഞു വരികയും ചെയ്യുകയാണ് , അപ്പോള്‍ പള്ളികള്‍ക്ക് വേണ്ടി എടുക്കുന്ന സ്ഥലം തന്നെ ഇതിനെല്ലാം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സംവിധാനം വേണ്ടത് ഉണ്ട് ,
മനുഷ്യര്‍ക്ക് ജീവിക്കാന്‍ പള്ളിയുടെ ആവശ്യം ഇല്ല ,ഇന്നത്തെ ആധുനിക ജീവിതത്തില്‍ മദ്രസകള്‍ക്ക് പ്രസക്തിയും ഇല്ല , പിന്നെ ഇവവേണം എന്നത് ഒരു സാംസ്ക്കാരിക സമൂഹത്തിന്റെ ചിന്ഹം എന്ന നിലയില്‍ മാത്രമാണ് ,അതിനു വേണ്ടി ഇത്ര ഏറെ വിഭവങ്ങള്‍ പാഴില്‍ കളയുന്നത് കുറച്ചു പറഞ്ഞാല്‍ അധാര്‍മ്മികം ആണ് , ഞാന്‍ ഈ പറഞ്ഞ പള്ളിയുടെ തൊട്ടു അടുത്തു ഒരു മുസ്ലിം സംഘടനയുടെ കെട്ടിടം വെറുതെ കിടക്കുന്നു പുതിയ കൊണ്ക്രീട്റ്റ് കെട്ടിടമാണ് അതിന്റെ മേലെ പള്ളി വളരെ വിശാലം ആയി പണിയാവുന്ന തരത്തില്‍ ഏരിയ ഉണ്ട് ,അത് ഉപയോഗിക്കാന്‍ എന്ത് കൊണ്ട് ശ്രമിച്ചില്ല .? രണ്ടും പൊതു സ്ഥാപനം ആകുമ്പോള്‍ നാട്ടുകാര്‍ക്ക് തീരുമാനം എടുക്കാവുന്നതെ ഉള്ളൂ ,,
ഭാവി ഏറെ ആശങ്കാ കുലമാണ് ,ഭൂമി ഇന്ന് ഉള്ളതിനേക്കാള്‍ ഒരിഞ്ചു അധികം ഉണ്ടാക്കാന്‍ ദൈവം എന്നല്ല അയാളുടെ എതിരാളി സാത്താന്‍ സാഹിബു വിചാരിച്ചാല്‍ പോലും കഴിയില്ല , അതിനു പോലും ആകുക മനുഷ്യന്റെ കര്‍മ്മ ശേഷിക്കു ആണ് കടല്‍ നികത്തി കുറച്ചു ഒക്കെ ഹാബിട്ടാട്ടുകള്‍ ഉണ്ടാക്കാന്‍ മനുഷ്യന് കഴിയും . , അത് പോലെ വെള്ളം പോലുള്ള വിഭവങ്ങളും ,ആയതിനാല്‍ പള്ളികള്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങള്‍ ഇവഎല്ലാം നിര്‍മ്മിക്കുന്നത് നഗരങ്ങളില്‍ എങ്കിലും ഫ്ലാറ്റ് സമുച്ചയങ്ങളുടെ മേല്‍ നിലയില്‍ ആക്കണം , മുസ്ലിം സമൂഹം ആണ് പ്രാര്‍ഥനക്ക് എന്ന് പറഞ്ഞു ഇത്ര ഏറെ ജലം ദുര്‍വിനിയോഗം ചെയ്യുന്ന സമൂഹം ,സ്വന്തം വീട്ടില്‍ നിന്ന് ആകുമ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ഓരോരുത്തരും ശ്രമിക്കും , വീടുകളില്‍ നിന്ന് ശുചി ആയി മേല്‍പ്പുരയിലെ പള്ളിയെലേക്ക് പോകൂ ,,, ഞാന്‍ ഇത് പറയുമ്പോള്‍ നേരത്തെ പറഞ്ഞ ആനയെ മേല്പ്പുരയില്‍ കയറ്റുന്ന പ്രയാസം ഒക്കെ ആദ്യം തോന്നും ,പക്ഷെ ഭാവി തലമുറയ്ക്ക് ഭൂമിയും ജലവും വിഭവങ്ങളും ശേഷിപ്പ് വേണം എന്നാല്‍ ഇങ്ങിനെ ചിന്തിച്ചേ മതിയാകൂ ,,,
മനുഷ്യര്‍ക്ക് ജീവിക്കാന്‍ പള്ളിയുടെ ആവശ്യം ഇല്ല ,ഇന്നത്തെ ആധുനിക ജീവിതത്തില്‍ മദ്രസകള്‍ക്ക് പ്രസക്തിയും ഇല്ല , പിന്നെ ഇവവേണം എന്നത് ഒരു സാംസ്ക്കാരിക സമൂഹത്തിന്റെ ചിന്ഹം എന്ന നിലയില്‍ മാത്രമാണ് ,അതിനു വേണ്ടി ഇത്ര ഏറെ വിഭവങ്ങള്‍ പാഴില്‍ കളയുന്നത് കുറച്ചു പറഞ്ഞാല്‍ അധാര്‍മ്മികം ആണ് , ഞാന്‍ ഈ പറഞ്ഞ പള്ളിയുടെ തൊട്ടു അടുത്തു ഒരു മുസ്ലിം സംഘടനയുടെ കെട്ടിടം വെറുതെ കിടക്കുന്നു പുതിയ കൊണ്ക്രീട്റ്റ് കെട്ടിടമാണ് അതിന്റെ മേലെ പള്ളി വളരെ വിശാലം ആയി പണിയാവുന്ന തരത്തില്‍ ഏരിയ ഉണ്ട് ,അത് ഉപയോഗിക്കാന്‍ എന്ത് കൊണ്ട് ശ്രമിച്ചില്ല .? രണ്ടും പൊതു സ്ഥാപനം ആകുമ്പോള്‍ നാട്ടുകാര്‍ക്ക് തീരുമാനം എടുക്കാവുന്നതെ ഉള്ളൂ ,,
ഭാവി ഏറെ ആശങ്കാ കുലമാണ് ,ഭൂമി ഇന്ന് ഉള്ളതിനേക്കാള്‍ ഒരിഞ്ചു അധികം ഉണ്ടാക്കാന്‍ ദൈവം എന്നല്ല അയാളുടെ എതിരാളി സാത്താന്‍ സാഹിബു വിചാരിച്ചാല്‍ പോലും കഴിയില്ല , അതിനു പോലും ആകുക മനുഷ്യന്റെ കര്‍മ്മ ശേഷിക്കു ആണ് കടല്‍ നികത്തി കുറച്ചു ഒക്കെ ഹാബിട്ടാട്ടുകള്‍ ഉണ്ടാക്കാന്‍ മനുഷ്യന് കഴിയും . , അത് പോലെ വെള്ളം പോലുള്ള വിഭവങ്ങളും ,ആയതിനാല്‍ പള്ളികള്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങള്‍ ഇവഎല്ലാം നിര്‍മ്മിക്കുന്നത് നഗരങ്ങളില്‍ എങ്കിലും ഫ്ലാറ്റ് സമുച്ചയങ്ങളുടെ മേല്‍ നിലയില്‍ ആക്കണം , മുസ്ലിം സമൂഹം ആണ് പ്രാര്‍ഥനക്ക് എന്ന് പറഞ്ഞു ഇത്ര ഏറെ ജലം ദുര്‍വിനിയോഗം ചെയ്യുന്ന സമൂഹം ,സ്വന്തം വീട്ടില്‍ നിന്ന് ആകുമ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ഓരോരുത്തരും ശ്രമിക്കും , വീടുകളില്‍ നിന്ന് ശുചി ആയി മേല്‍പ്പുരയിലെ പള്ളിയെലേക്ക് പോകൂ ,,, ഞാന്‍ ഇത് പറയുമ്പോള്‍ നേരത്തെ പറഞ്ഞ ആനയെ മേല്പ്പുരയില്‍ കയറ്റുന്ന പ്രയാസം ഒക്കെ ആദ്യം തോന്നും ,പക്ഷെ ഭാവി തലമുറയ്ക്ക് ഭൂമിയും ജലവും വിഭവങ്ങളും ശേഷിപ്പ് വേണം എന്നാല്‍ ഇങ്ങിനെ ചിന്തിച്ചേ മതിയാകൂ ,,,
Tuesday, 29 May 2012
പ്രണയിക്കാന്‍ ഏറ്റവും നല്ല പ്രായം ,കാലം നാല്പതു കഴിഞ്ഞതിനു ശേഷമാണ് , നമ്മുടെ ഉള്ളില്‍ പ്രണയം നാമ്പ് ഇടുക കൌമാരം കടക്കുന്ന കാലത്ത് ആണ് ,തീരെ അപക്വം ആയ ആകാലത്ത് തോന്നുന്ന കേവല മാനസിക വ്യാപാരം മാത്രമാണ്ആ പ്രണയം ,മാത്രമല്ല ശാരീരിക മാറ്റങ്ങള്‍ വരുന്ന ഘട്ടത്തില്‍ പക്വം അല്ലാത്ത മനസ്സില്‍ നിന്ന് ഉണ്ടാകുന്ന ഒരു തരം തീവ്ര ലൈംഗിക ചോദന തീര്‍ക്കുന്ന നേര്‍ത്ത കാമം ആണത് ,മാത്രമല്ല മനസ്സ് യഥാര്‍ത്ഥം അല്ലാത്ത കല്പനകളില്‍ പ്രേമികളെ കൊണ്ട് എത്തിക്കും , യഥാര്‍ത്ത കാഴ്ച്ഛകളെ മറച്ചു കളയും, എന്നാല്‍ നിങ്ങള്‍ മുപ്പത്തി അഞ്ചു നാല്പതില്‍ പ്രണയിക്കുന്നു എങ്കില്‍ ,അത് , സത്യ സന്ധം ആണ് , ബോധ പൂര്‍വ്വം ആണ് , മധുര തരമാണ് , വളരെ പക്വം ആണ് , സര്‍വ്വോപരി നിങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു ,
ഞാന്‍ അങ്ങിനെ മധുര തരം ആയ പ്രണയ കാലത്തിലൂടെ കടന്നു പോകയാണ് , നിങ്ങള്‍ കരുതുക വേണ്ട അത് ഒരാളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന തീര്‍ത്തും പോസ്സസീവ് ആയ പ്രണയമാണ് എന്ന് , നിങ്ങളില്‍ പ്രണയികള്‍ ഉണ്ടെന്നാല്‍ വരിക ,നമുക്ക് പ്രണയിക്കാം ,,
Tuesday, 15 May 2012
stand up :stand up for your rights --
ബോബ്മാര്‍ലിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഓടിയെത്തുന്ന രൂപം
ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി
അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന്‍ മതക്കാര്‍ സ്വീകരിച്ച ഒരാചാരം
ആണ് , രാസ്ത ഫാരിയന്‍ എന്നാല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള
മതമാണ് സൈലാസില്‍ നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്‍ലി യുടെ
മുന്‍ഗാമികള്‍ ,അടിമകള്‍ ആക്കപ്പെട്ടു ജമൈക്കാന്‍ തോട്ടങ്ങളില്‍
ജോലിയെടുക്കാന്‍ ആയി വെള്ള ക്കാരാ ല്‍ആട്ടിത്തെളിച്ച്ചു കൊണ്ടു
പോകപ്പെട്ടവര്‍ ആണ് , വെളുത്തവര്‍ ആഫ്രിക്കന്‍മതവും ,സ്വതവും ഒക്കെ ചവിട്ടി
തേച്ചു എങ്കിലും ,ഏതോ വംശ ചോദന യാല്‍ അവര്‍ അതെല്ലാം വീണ്ടെടുത്തു
,ഇടയ്ക്കിടയ്ക്ക് അത് പ്രകാശനം ചെയ്തു , അങ്ങിനെ ഒരു പ്രവാചകന്‍
കൂടിയായിരുന്നു ബോബ് മര്‍ലി എന്ന മഹാനായ പാട്ടുകാരന്‍ , ഇന്ന് നിങ്ങള്‍
ദുബായിലോ അമേരിക്കന്‍ തെരുവുകളിലോ മെടഞ്ഞ മുടിക്കാരെ കണ്ടാല്‍
വിചാരിക്കേണ്ട അതൊരു രാസ്താ ഫാരിയന്‍ ആണ് എന്ന് ,ഇന്നത് ലോക വ്യാപകം
അയില്‍ ഉള്ള ഒരു കേശാലങ്കാരം ആണ് , രാസ്ത ഫാരിയനുകളും അതില്‍ ഉണ്ടാവാം ,,
അത് കൊണ്ട് നമുക്ക് ചേര്‍ന്ന് പാടാം ,,get up, stand up :stand up for your
rights --- get up , stand up don't give up the fight
- ലോകത്ത് ചര്‍ച്ച കൊഴുക്കുകയാണ് .— with Ashok Kartha and 45 others.
മുലയൂട്ടണമെന്നും വേണ്ടെന്നും ..
--------------------------------
പണിയിടങ്ങളില്‍
വ്യവസായ ശാലകളില്‍
...See more
Red Star Weekly Issue # 15 (13th May 2012): http://cpiml.in/home/files/ Red%20Star%20Weekly/ Red_Star_Weekly_120513.pdf
www.cpiml.in
- പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ,അച്യുതാനന്ദന്‍ വ്യക്തിപരം ആയ നേട്ടത്തിന് ആയി പാര്‍ട്ടിയെ തള്ളി പ്പറയുന്നു,, പാര്‍ട്ടി നേതാക്കള്‍ ബ്രാഞ്ച് തോറും വിശദീകരണം നല്‍കി ഓടി നടക്കുന്ന നേരത്ത് പിറകില്‍ നിന്ന് കുത്തിയ ഇയാള്‍ ആണ് ശരിയായ കുലം കുത്തി ,പാര്‍ട്ടിയില്‍ നിന്ന് എന്നെ എടുത്തു കളയേണ്ടത് ആയിരുന്നു ഈ കടല്‍ കിഴവനെ ,,
- ബോബ്മാര്‍ലിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഓടിയെത്തുന്ന രൂപം ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന്‍ മതക്കാര്‍ സ്വീകരിച്ച ഒരാചാരം ആണ് , രാസ്ത ഫാരിയന്‍ എന്നാല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള മതമാണ് സൈലാസില്‍ നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്‍ലി യുടെ മുന്‍ഗാമികള്‍ ,അടിമകള്‍ ആക്കപ്പെട്ടു ജമൈക്കാന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ ആയി വെള്ള ക്കാരാ ല്‍ആട്ടിത്തെളിച്ച്ചു കൊണ്ടു പോകപ്പെട്ടവര്‍ ആണ് , വെളുത്തവര്‍ ആഫ്രിക്കന്‍മതവും ,സ്വതവും ഒക്കെ ചവിട്ടി തേച്ചു എങ്കിലും ,ഏതോ വംശ ചോദന യാല്‍ അവര്‍ അതെല്ലാം വീണ്ടെടുത്തു ,ഇടയ്ക്കിടയ്ക്ക് അത് പ്രകാശനം ചെയ്തു , അങ്ങിനെ ഒരു പ്രവാചകന്‍ കൂടിയായിരുന്നു ബോബ് മര്‍ലി എന്ന മഹാനായ പാട്ടുകാരന്‍ , ഇന്ന് നിങ്ങള്‍ ദുബായിലോ അമേരിക്കന്‍ തെരുവുകളിലോ മെടഞ്ഞ മുടിക്കാരെ കണ്ടാല്‍ വിചാരിക്കേണ്ട അതൊരു രാസ്താ ഫാരിയന്‍ ആണ് എന്ന് ,ഇന്നത് ലോക വ്യാപകം അയില്‍ ഉള്ള ഒരു കേശാലങ്കാരം ആണ് , രാസ്ത ഫാരിയനുകളും അതില്‍ ഉണ്ടാവാം ,, അത് കൊണ്ട് നമുക്ക് ചേര്‍ന്ന് പാടാം ,,get up, stand up :stand up for your rights --- get up , stand up don't give up the fight
- ActivityRecent
- ബോബ്മാര്‍ലിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഓടിയെത്തുന്ന രൂപം ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന്‍ മതക്കാര്‍ സ്വീകരിച്ച ഒരാചാരം ആണ് , രാസ്ത ഫാരിയന്‍ എന്നാല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള മതമാണ് സൈലാസില്‍ നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്‍ലി യുടെ മുന്‍ഗാമികള്‍ ,അടിമകള്‍ ആക്കപ്പെട്ടു ജമൈക്കാന്‍ തോട്ടങ്ങള...See more
- ചരിത്രത്ത്തിനോടൊപ്പം നമുക്കും നടക്കാം..
ടി.പി. മരിക്കുന്നില്ല..ടി.പി യുടെ സ്മരണകളും ടി.പി ഉയര്‍ത്തിയ രാഷ്ട്രീയവും..നാളെ കോഴിക്കോട്ടേക്ക് വരിക..ടി.പി എന്നാ സഖാവിനെ സൃഷ്ട്ടിച്ച മണ്ണില്‍..ചരിത്രത്ത്തിനോടൊപ്പം നമുക്കും നടക്കാം.. — with Aneesh Sankaranarayanan and 42 others.
Subscribe to:
Posts (Atom)